പെരുവയൽ: പൊന്നാരത്തിൽ സാമുവൽ (84) നിര്യാതനായി. ഭാര്യ: കുഞ്ഞമ്മ സാമുവൽ. മക്കൾ: ജേക്കബ് സാം (ഖത്തർ), പരേതനായ ബിനു പി. സാം. മരുമക്കൾ: ലീന, റിനി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് കോഴിക്കോട് ഈസ്റ്റ്ഹിൽ സെമിത്തേരിയിൽ.