കോയവളപ്പ്: ചോഴിയാട്ടിൽ ഗോപാലൻ (76) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മി. മക്കൾ: സദാനന്ദൻ (സി.പി.എം പയ്യാനക്കൽ എൽ.സി അംഗം, കോയവളപ്പ് ബ്രാഞ്ച് സെക്രട്ടറി), ശൈലജ, റീന, ഷാജി. മരുമകൾ: സുലോചന, പരേതനായ സന്തോഷ്. സഹോദരങ്ങൾ: ദാസൻ, രവീന്ദ്രൻ, പരേതനായ കൃഷ്ണൻ, ജാനകി, ദേവകി. സഞ്ചയനം ശനിയാഴ്ച.