നന്തി ബസാർ: നന്തിയിൽ താമസിക്കുന്ന ഇരിങ്ങൽ സ്വദേശി പരേതനായ രാമദാസിന്റെ മകൻ സഗിലേഷ് (39) നിര്യാതനായി. മാതാവ്: മല്ലിക. സഹോദരിമാർ: സീമ, സീന.