കാപ്പാട്: കണ്ണൻകടവ് കുഞ്ഞായിൻ കണ്ടി മുസ്തഫ (65) നിര്യാതനായി. ഭാര്യ: ബിയ്യാത്തു. മക്കൾ: ഫൈറൂസ്, ഫെബിനാസ്. മരുമകൻ: അർഷിദ് (പുതിയങ്ങാടി).