എകരൂൽ: ഇയ്യാട് നെരോത്ത് അബ്ദുറഹ്മാൻ (65) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ഇല്യാസ്, മുഹമ്മദ് റാഫി, തനൂജ. മരുമക്കൾ: സിറാജ് (പേരാമ്പ്ര), ഷംല (പന്നൂർ), ജംഷീന (വയനാട്). സഹോദരങ്ങൾ: മുഹമ്മദ് (ചെഷ്മേ ഷാഹി ഇയ്യാട്), മുഹമ്മദ് ബഷീർ, പാത്തുമ്മ, ആയിശ, പരേതനായ മൂസക്കോയ മാസ്റ്റർ.