പുതിയറ: പെരുംകുഴിപാടം നാരായണൻകുട്ടി (വാവ, 64) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞാത്തകുട്ടി. മാതാവ്: പരേതയായ കുഞ്ഞിപെണ്ണ്. സഹോദരങ്ങൾ: ജാനകി, ദേവി, പരേതയായ തങ്കം, രജനി. സഞ്ചയനം ശനിയാഴ്ച.