വെള്ളിമാട്കുന്ന്: അമ്മോത്ത് കുറ്റികൊത്തിയ പറമ്പിൽ അലീമ (83) നിര്യാതയായി. പരേതനായ ആലിയുടെ ഭാര്യയാണ്. മക്കൾ: മുഹമ്മദ്, റസാഖ്, അഷ്റഫ്, അസീസ് (ഹാഇൽ സൗദി അറേബ്യ), സുബൈദ. മരുമക്കൾ: സുബൈർ, ഹാജറ, ബുഷറ, നസീറ, റജീന.