മുക്കം: മുണ്ടുപാറ പനച്ചിക്കുളങ്ങര ഖദീജ (73) നിര്യാതയായി. ഭർത്താവ്: പരേതനായ വി.പി.എം മുഹമ്മദ്. മക്കൾ: ഗഫൂറലി, ഫാത്തിമ, ആയിശ (തെച്യാട്), സഫിയ (വെറ്റിലപ്പാറ), റസിയ സൽമ (ഓമശേരി), മൈമൂന (മരഞ്ചാട്ടി). മരുമക്കൾ: അബൂബക്കർ, മുഹമ്മദ്, മുഹമ്മദ് (വെറ്റിലപ്പാറ), അഷ്റഫ് (തിരുവമ്പാടി), സാജിറ, ബഷീർ, അബ്ബാസ്.