കരുവാരകുണ്ട്: തരിശ് തുമ്പയിൽ കരീമിന്റെ (പപ്പടം) ഭാര്യ പാത്തുമ്മക്കുട്ടി (52) നിര്യാതയായി. മക്കൾ: ടി.കെ. മുഹമ്മദ് അലി (സീനിയർ റിപ്പോർട്ടർ, ഗൾഫ് മാധ്യമം, ഒമാൻ), മാരിയത്ത് (മൂവാറ്റുപുഴ), ഷക്കീൽ (ജെ.എസ്.എസ് മലപ്പുറം). മരുമക്കൾ: അബ്ദുൽ റഹീം (മൂവാറ്റുപുഴ), നൗഷീറ (പാണ്ടിക്കാട്). സഹോദരങ്ങൾ: കുഞ്ഞാപ്പ, സുലൈമാൻ, കുട്ടിപ്പ, ഇബ്രാഹിം (എല്ലാവരും കണ്ണത്ത്).