പാലോട്: വട്ടകരിക്കകം കൈപ്പറ്റ തടത്തരികത്തുവീട്ടിൽ കൃഷ്ണപിള്ള (90) നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതി. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.