നെടുമങ്ങാട്: കളത്തറ കാവനംപുറത്തുവീട്ടിൽ ഗോപാലകൃഷ്ണൻ നായർ (72) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമണി. മക്കൾ: രഞ്ജിത്ത്, രതീഷ് കുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.