കാട്ടാക്കട: പുതുവയ്ക്കൽ മാങ്ങോട്ടുകോണം ശരണ്യഭവനിൽ ആർ. മുരളീധരൻ (72-അയ്യപ്പാ ഫർണിച്ചർ) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: സിന്ധു, സുരേഷ് കുമാർ. സംസ്കാരം ശനിയാഴ്ച 10.30ന്.