കല്ലിയൂർ: കേളേശ്വരം പ്രിയ കോട്ടേജിൽ നളിനം (68) നിര്യാതയായി. ഭർത്താവ്: മുരളീധരൻ നായർ. മകൾ: പ്രിയ. മരുമകൻ: ഗോപകുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.