തിരുവനന്തപുരം: പാളയം ചെമ്പകനഗര്‍ ഹൗസ് നം. 8ല്‍ ബോബി ജോസഫ് കണ്ണംപുഴ (69- റിട്ട. സെയില്‍ടാക്സ് വകുപ്പ്) നിര്യാതനായി. ഭാര്യ: മേഴ്സി വി കൈതാരന്‍. മകള്‍: ഡയാന ബി റോസ്. ശുശ്രൂഷ മൂന്നുമണിക്ക് സ്വഭവനത്തിലും സംസ്കാരം നാലാഞ്ചിറ ലൂര്‍ദ് പള്ളി സെമിത്തേരിയിലും.