വെങ്ങാനൂർ: താഴെ വാറുവിളാകത്ത് വീട്ടിൽ എം. സുധ (51) നിര്യാതയായി. ഭർത്താവ്: എസ്. വേണു. മക്കൾ: വി. പ്രദീപ്, വി.എസ്. വീണ, വി.എസ്. ഗീതു. പ്രാർഥന തിങ്കളാഴ്ച രാവിലെ 10ന്.