കല്ലമ്പലം: മടവൂർ ചേങ്കോട്ടുകോണത്ത് പുത്തൻവീട്ടിൽ പരേതനായ ശാർങ്ധരൻ നായരുടെ ഭാര്യ ചന്ദ്രമതിയമ്മ (74) നിര്യാതയായി. മക്കൾ: പരേതനായ പവനൻ, മൃദുല, പ്രദീപ്. മരുമകൻ: അജയൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.