മടവൂർ: പനപ്പാംകുന്ന് താന്നിമുക്ക് ബിന്ദു ഭവനിൽ ബൈജു (45-മുൻ സൈനികൻ) നിര്യാതനായി. ശാന്തകുമാരി അമ്മയുടെയും പരേതനായ മടവൂർ ശശിധരൻ പിള്ളയുടെയും മകനാണ്. ഭാര്യ: സിജ. മകൻ: ആർജിത്. സഹോദരങ്ങൾ: അനിൽകുമാർ (കല്ലമ്പലം പൊലീസ് സ്റ്റേഷൻ), സുനിൽകുമാർ (എസ്.ഐ, കിളിമാനൂർ), ബിന്ദു. സംസ്കാരം ശനിയാഴ്ച ഉച്ചക്ക്.