വെമ്പായം തേക്കട നസീറാ ഭവനിൽ എ. റസിയാബീവി (86) നിര്യാതയായി. ഭർത്താവ്: പരേതനായ ഷാഹുൽ ഹമീദ്. മക്കൾ: നസീറ ബീവി, സമീമ ബീവി, ജാസ്മിൻ ഇല്യാസ്, സഫീന, നിസ.