കിളിമാനൂർ: മൊട്ടക്കുഴി അലിഫ് ലാൻഡിൽ അബ്ബാസ് (77) നിര്യാതനായി. ഭാര്യ: ലൈലാബീവി. മക്കൾ: പരേതനായ ഷാജഹാൻ, ജലീൽ, നൂർജഹാൻ, ഷജീന, ഷീജ ബീഗം, റാഫി (സി.പി.ഐ കിളിമാനൂർ മണ്ഡലം സെക്രട്ടറി), ഷെമി റഫീഖ്. മരുമക്കൾ: സബീന, ഷൈല, ഫസൽ, വാഹീദ്, ഷെമീം, സിബിന, റഫീക്ക്.