മണക്കാട്: വലിയപള്ളിക്ക് സമീപം എം.ആർ.ഡബ്ല്യു 42ൽ മുൻ പി.ഡബ്ല്യു.ഡി അസി. എക്സിക്യൂട്ടിവ് എൻജിനീയർ സെയ്ദ് അബ്ദുൽ വഹാബ് (87) നിര്യാതനായി. മക്കൾ: ആശ ആരഫ് (യു.എസ്.എ), സെയ്ദ് കാസിം (കെ.എസ്.ഇ.ബി), ഷംഷാദ് ബീഗം (എറണാകുളം കലക്ടറേറ്റ്). മരുമക്കൾ: ആരഫ് (യു.എസ്.എ), ഡോ. ഷാംലി (ഗവ.ആർട്സ് കോളജ് കോഴിക്കോട്), എ.ആർ. ഖാൻ (കൊച്ചി). ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് മണക്കാട് വലിയപള്ളി ഖബർസ്ഥാനിൽ.