അരിമ്പൂർ: കൈപ്പിള്ളി കുന്നപ്പശ്ശേരി പരേതനായ വേലായുധന്റെ ഭാര്യ കാർത്യായനി (87) നിര്യാതയായി. മക്കൾ: നളിനി, ശ്രീനിവാസൻ, സദാശിവൻ, ശാന്ദിനി, ദത്തൻ, പ്രദീപ്. മരുമക്കൾ: ആനന്ദൻ, രമണി, ഭാരതി, കുമാരൻ, സുബിത, പ്രിയ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് കാഞ്ഞാണി ആനക്കാട് ശ്മശാനത്തിൽ.