നാട്ടിക: എസ്.എന്‍ കോളജിനു കിഴക്ക് എടക്കാട്ട് പരേതനായ ശിവരാമന്റെ ഭാര്യ സുഭദ്ര (82) നിര്യാതയായി. മക്കള്‍: പ്രദീഷ് (റിട്ട. സൂപ്രണ്ട്, എസ്.എന്‍. കോളജ്, നാട്ടിക), പ്രസേനന്‍ (കുവൈത്ത്), പ്രജ്ഞ. മരുമക്കള്‍: സിന്ധു, അജിത, പരേതനായ മുരളീധരന്.