ചാലക്കുടി: നോർത്ത് ചാലക്കുടി ചെറുവത്തൂർ ഇനാശുവിന്റെ മകൻ സണ്ണി (67) നിര്യാതനായി. സി.പി.എം കിഴക്കേ പോട്ട ബ്രാഞ്ച് അംഗം ആണ്. ഭാര്യ: വത്സ. മക്കൾ: അനൂപ്, വിനൂപ്. മരുമകൾ: ചിഞ്ചു. സംസ്കാരം ശനിയാഴ്ച രാവിലെ 9.15ന് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.