മുളങ്കുന്നത്തുകാവ്: മുല്ലപ്പിള്ളി പരേതനായ മാധവൻ നായരുടെ ഭാര്യ ഒട്ടപ്പത്ത് തങ്കം (കേരള ബാങ്ക് ജീവനക്കാരി, 67) നിര്യാതയായി. മക്കൾ: ചന്ദ്രിക, വൽസല. മരുമക്കൾ: ഉണ്ണികൃഷ്ണൻ, ഗോപി.