കൊട്ടേക്കാട്: നീലങ്കാവിൽ പരേതനായ ലാസറിന്റെ ഭാര്യ അന്നമ്മ (83) നിര്യാതയായി. മക്കൾ: ചാക്കോ, ഡേവീസ്. മരുമക്കൾ: ആനീസ്, ബീന.