കുന്നത്തങ്ങാടി: വെളുത്തൂർ നമ്പോർക്കാവ് ക്ഷേത്രത്തിനു സമീപം പണിക്കശ്ശേരി മോഹനന്റെ ഭാര്യ യമുന (75) നിര്യാതയായി. മക്കൾ: ഹാപ്പി, ഹണി. മരുമക്കൾ: പ്രവീൺ, രേഷ്മ.