അരിമ്പൂർ: എഴുത്തച്ഛൻ റോഡിൽ വടക്കൂട്ട് അയ്യപ്പൻ (കുഞ്ഞനിയൻ-78) നിര്യാതനായി. ഭാര്യ: പരേതയായ രാധ. മക്കൾ: ഗീത, സിന്ധു, വിനീത. മരുമക്കൾ: രാധാകൃഷ്ണൻ, ജയൻ, പവിത്രൻ.