എടതിരിഞ്ഞി: തത്തംകുളം വേലായിയുടെ മകന് പ്രഭാകരന് (76) നിര്യാതനായി. കൊടുങ്ങല്ലൂര്‍ കെ.കെ.ടി.എം കോളജ് റിട്ട. ഓഫിസ് അസിസ്റ്റന്റാണ്. ഭാര്യ: സരോജിനി. മക്കള്‍: മിനി, മഞ്ജുള, ഡോ. മനോജ് (അസി. പ്രഫസര്‍, പട്ടാമ്പി സംസ്കൃത കോളജ്). മരുമക്കള്‍: അരവിന്ദന് ശാന്തി, ലോഹിതന്‍ (ഫോട്ടോഗ്രാഫര്‍), ഡോ. വിനയശ്രീ (അസി. പ്രഫസര്‍, കെ.കെ.ടി.എം കോളജ്, കൊടുങ്ങല്ലൂര്‍).