വിയ്യൂർ: മണലാർക്കാവ് റോഡിൽ കൃഷ്ണകൃപയിൽ മേച്ചേരി ശിവരാമ മാരാരുടെ മകൻ രാജഗോപാലൻ (79) നിര്യാതനായി. റിട്ട. ബി.എസ്.എൻ.എൽ ജീവനക്കാരനാണ്. മക്കൾ: ശിവറാം, സജിത്ത്. മരുമക്കൾ: സുനിത, പ്രസീന.