പൂച്ചട്ടി: ഇമ്മട്ടി പൈലോതിന്റെ മകൻ ജോൺ (ജോയ് - 86) നിര്യാതനായി. ഭാര്യ: മേരി ജോൺ (ജോയ്സി). മക്കൾ: സിനി, സിജി, സിന്ധു പോൾസൺ. മരുമക്കൾ: ജോസ്, ബാവ, അബി, ജിനീഷ്യ. സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് പറവട്ടാനി മാർ അദ്ദായ് ശ്ലീഹ പള്ളി സെമിത്തേരിയിൽ.