ചിറ്റിലപ്പിള്ളി: പരേതനായ തെക്കേക്കര ഔസേപ്പിന്റെ ഭാര്യ മേരി (86) നിര്യാതയായി. മക്കൾ: ആനി ഔസേഫ്, ത്രേസ്യ ജോർജ്, ഓമന ദേവസ്സി, റീത്ത ഫ്രാൻസീസ്, സണ്ണി. മരുമക്കൾ: ഔസേഫ് കാരൂർ, ജോർജ് അരിമ്പൂർ, ദേവസ്സി ചിറ്റിലപ്പിള്ളി, ഫ്രാൻസീസ് ചിറ്റിലപ്പിള്ളി, മിനി സണ്ണി.