കിഴുപ്പിള്ളിക്കര: പള്ളത്ത് ഭാസ്കരന്റെ ഭാര്യ തങ്കമണി (76) നിര്യാതയായി. മക്കൾ: ഷാജി, ഷമ്മി, ഷലിത. മരുമക്കൾ: ശ്രീദേവി, രമ, ഉണ്ണികൃഷ്ണൻ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.