എരുമപ്പെട്ടി: കുണ്ടന്നൂർ മേക്കാട്ടുകുളം വീട്ടിൽ ജേക്കബ് (93) നിര്യാതനായി. ഭാര്യ: പരേതയായ കത്രീന. മക്കൾ: സിൽവി, സീന, സൈമൺ, പരേതരായ ലാസർ. മരുമക്കൾ: ബ്ലെയ്സി, ഗ്രേസി, മാത്യു, ഡൊമിനിക്ക്.