പൊന്മള: പരേതനായ വടക്കൻ മൊയ്തീന്റെ ഭാര്യ വടക്കൻ കുഞ്ഞിമ (80) നിര്യാതയായി. മക്കൾ: മുഹമ്മദലി, മജീദ്, അബ്ദുസലാം, റസാഖ്, ഷംസുദ്ദീൻ, അബ്ദുറഷീദ്, ആസ്യ, സക്കീന, നസീറ, പരേതനായ സുലൈമാൻ. മരുമക്കൾ: മുജീബ് മറ്റത്തൂർ, അസൈനാർ അരിമ്പ്ര, സക്കീന, റുഖിയ്യ, സമീറ, സീനത്ത്, ശബ്ന ഷെറിൻ, മുബശ്ശിറ. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് പൊന്മള വലിയ ജുമാ മസ്ജിദിൽ.