താനൂർ: വട്ടത്താണി സ്വദേശി തട്ടാരയ്ക്കൽ ബാലകൃഷ്ണൻ വൈദ്യർ (69) നിര്യാതനായി. ഭാര്യ: ഭാരതി. മക്കൾ: മനോജ്, മഞ്ജുഷ, മല്ലിക. മരുമക്കൾ: ജയശ്രീ, മധുസൂദനൻ (ചേളാരി).