താനൂർ: കുന്നുംപുറം മോര്യ മഞ്ഞായിൽ പരേതനായ പറങ്ങോടന്റെ ഭാര്യ വള്ളി (75) നിര്യാതയായി. മക്കൾ: ദേവരാജൻ, സത്യഭാമ, അനിത, പരേതനായ വിനോദ്. മരുമക്കൾ: ലൂന, സുബ്രഹ്മണ്യൻ, ബാലകൃഷ്ണൻ.