പേരാമ്പ്ര: ചേനോളിയിലെ മരുതോറ ചാലിൽ മാണിക്യം (85) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ. മക്കൾ: പരേതനായ ചന്ദ്രൻ (ജില്ലാ ലൈബ്രറി കൗൺസിൽ), ബാലകൃഷ്ണൻ (ഓട്ടോ ഡ്രൈവർ), ഗീത, സിന്ധു, ശിവദാസൻ. മരുമക്കൾ: ശൈലജ (വടകര), പുഷ്പ (നെടുമ്പോയിൽ), അശോകൻ(കൂത്താളി), സജിത്ത് (കൊല്ലം).