മാറഞ്ചേരി: സീഡ് സ്കൂളിന് സമീപം പടിഞ്ഞാറുവീട്ടിൽ കുഞ്ഞുണ്ണി (78) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: ബിന്ദു, ബീന, ജിഷ, ഷീജ, ഷീന. മരുമക്കൾ: ദേവൻ, സുരേഷ് (ഓട്ടോ ഡ്രൈവർ, മാറഞ്ചേരി), രമേശ്, പരേതനായ ദാസൻ.