എകരൂൽ: ഇയ്യാട് വടക്കേച്ചാലിൽ പരേതനായ ബാലകൃഷ്ണൻ നായർ വൈദ്യരുടെ ഭാര്യ കോവിളി ചാത്തനാടത്ത് ലക്ഷ്മിക്കുട്ടിയമ്മ (86) നിര്യാതയായി. മക്കൾ: രാജഗോപാലൻ നായർ (റിട്ട. ഗുരുവായൂർ ദേവസ്വം), രാജേന്ദ്രൻ നായർ (സി.പി.എം കുറുങ്ങോട്ടുപാറ ബ്രാഞ്ച് അംഗം), രാജലക്ഷ്മി, രാജശ്രീ. മരുമക്കൾ: കെ. ദിവാകരൻ നായർ (റിട്ട. അധ്യാപകൻ നന്മണ്ട യു.പി സ്കൂൾ), സി. രാധാകൃഷ്ണൻ നായർ(റിട്ട. ക്ലർക്ക്, ചക്കാലക്കൽ എച്ച്.എസ്.എസ്), റീന, സജിനി. സഞ്ചയനം ബുധനാഴ്ച.