മേപ്പയൂർ: അരിക്കുളം പുനത്തുംകുഴിയിൽ കുഞ്ഞിക്കണാരൻ (78) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ബിജു, സുശീല, ഉഷ, പരേതനായ രാജീവൻ. മരുമക്കൾ: രാമകൃഷ്ണൻ, ശങ്കരൻ, ദേവകി.