ബാലുശ്ശേരി: പനങ്ങാട് പുത്തലത്ത് പരേതനായ ശ്രീ ഗോപാലസ്വാമിയുടെ (ഓടക്കാളി വാക്ക) മകൻ രവീന്ദ്രന്റെ ഭാര്യ അനിത (50) നിര്യാതയായി. മക്കൾ: അഖില, ആനിമ, ആര്യ. മരുമക്കൾ: ഹരീഷ് പനായി, അനുവിന്ദ് കിനാലൂർ, അശ്വൻ പേരാമ്പ്ര. സഹോദരങ്ങൾ: അനിൽ കാക്കൂർ (മലയാള മനോരമ പുറക്കാട്ടിരി), അനൂപ് (ഹുണ്ടായ്), അജീഷ്.