കക്കട്ടിൽ: കളരിയുള്ളതിൽ മാതു (90) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തു. സഹോദരങ്ങൾ: മാണി, പരേതരായ ചാത്തു, കണ്ണൻ, കുമാരൻ, കേളപ്പൻ.