ഉള്ള്യേരി: ഒള്ളൂർ കപ്പുറത്ത് ബാലകൃഷ്ണൻ നായർ (68) നിര്യാതനായി. ഭാര്യ: ഗിരിജ പേരാമ്പ്ര. മക്കൾ: ബിജില (നേവൽ അക്കാദമി, ഏഴിമല), വന്ദന (കേരള പൊലീസ് വടകര). മരുമക്കൾ: ബിജു (ഫിഷറീസ്), സജിത്ത് (നൊച്ചാട് ഗ്രാമപഞ്ചായത്ത് ജീവനക്കാരൻ). സഹോദരങ്ങൾ: കമലാക്ഷി അമ്മ, ശ്രീധരൻ നായർ (റിട്ട. കെ.എസ്.ആർ.ടി.സി), പരേതയായ ശാരദ, ബാലചന്ദ്രൻ (റിട്ട. ബി.എസ്.എൻ.എൽ), പത്മിനി. സഞ്ചയനം ഡിസംബർ 8 വ്യാഴാഴ്ച.