ചാലിയം: മുരുകല്ലിങ്ങൽ കയ്യടയിൽ ദേവൻ (64) നിര്യാതനായി. ഭാര്യ: രജനി. മകൾ: നീതു. മരുമകൻ: സജിത്ത്. സഹോദരങ്ങൾ: കെ. മനോജ്, വാസന്തി, കുമുദം, പരേതയായ രാധ.