വെസ്റ്റ് കൊമ്മേരി: പുനത്തില്‍ പുറായില്‍ പി.പി. സലീന (49) നിര്യാതയായി. ഭര്‍ത്താവ്: സൈതലവി നാഗത്താന് കണ്ടി. മക്കള്‍: അബ്ദുല്‍ നാവാഫ്, ഫസീന, മുഹമ്മദ് ഫസലു. മരുമക്കള്‍: ഷമീര്‍ (പറമ്പില്‍ ബസാര്‍), ആയിശ നസറി (ഉമ്മളത്തൂര്‍), ആയിശ ഫസ്ന (പുതിയങ്ങാടി).