കണ്ണാടിപ്പൊയിൽ: പുതിയകാവ് മൗനത്താൻ കണ്ടി ദേവകി അമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ ദാമോദരൻ നായർ. മക്കൾ: വിലാസിനി, പുഷ്പ, പ്രേമ (മാനേജർ, കേരള ബാങ്ക്, ഈങ്ങാപ്പുഴ). മരുമക്കൾ: രാഘവൻ നമ്പ്യാർ, ബാലക്കുറുപ്പ്, കുറിയത്ത് ബാബു. സഹോദരങ്ങൾ: മീനാക്ഷി അമ്മ, ലക്ഷ്മി അമ്മ, പരേതനായ നാരായണി അമ്മ. സഞ്ചയനം വ്യാഴാഴ്ച.