മുണ്ടത്തിക്കോട്: കണ്ണനായ്ക്കൽ പരേതനായ ഫ്രാൻസീസിന്റെ ഭാര്യ ത്രേസ്യ (85) നിര്യാതയായി. മക്കൾ: സൈമൺ, ജോൺസൻ, സിസിലി, കൊച്ചുമേരി, ഫിലോമിന. മരുമക്കൾ: ബീന, മേഴ്സി, ജോർജ്, ജെയിംസ്, പരേതനായ കുര്യാക്കോസ്.