അഴീക്കോട്: ഹമദാനിയ സ്കൂളിന് സമീപം പഴൂപറമ്പിൽ അബൂബക്കറിന്റെ ഭാര്യ കുഞ്ഞുബീവാത്തു (65) നിര്യാതയായി. മക്കൾ: നൗഷാദ്, സഗീർ, നൂർജഹാൻ, ശഫാഅത്ത്. മരുമക്കൾ: ശരീഫ്, സമദ്, സാജിത, ഷമീറ. ഖബറടക്കം ഞായറാഴ്ച രാവിലെ 8.30ന് അഴീക്കോട് പുത്തൻപള്ളി ഖബർസ്ഥാനിൽ.