കല്ലമ്പലം: ഇടവ മാന്തറ ആശാരിവിളാകംവീട്ടിൽ സുദേവൻ ആശാരിയുടെ ഭാര്യ ഭാമിനി (69) നിര്യാതയായി. മകൾ: ഡീന. മരുമകൻ: ജെ. ബിജു.