ചേരപ്പള്ളി: പറണ്ടോട് പോങ്ങോട് ലക്ഷംവീട്ടിൽ ലീലയുടെ മകൻ ശശി (45) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: ശരണ്യ, ശരത്, ശ്യാമ. മരുമകൻ: ജോണി.